Slideshow

Saturday, January 14, 2012

സ്‌പെയര്‍വണ്‍ 15 വര്‍ഷം ചാര്‍ജ് നീണ്ടു നില്കുന ഫോണ്‍


ഇന്നി സ്മാര്‍ട്ട്‌ ഫോണുകളുടെ കാലം ലോകമെമ്പാടും ഗദ്ജെറ്റ് വിപണികള്‍ പോടിപോടികുന്നു 4 ജി ,ടച്ച്‌ സ്ക്രീന്‍ ,16 മെഗാ പിക്സെല്‍ ക്യാമറ ഇന്നി സൌകരം വര്‍ദികുബോള്‍ ബ്രാന്‍ഡുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ശരിക്കും വിഷമികുക ബത്തേരി ലൈഫ് ആണ് ദിവസവും എത്രയും അപ്ലിക്കേഷന്‍ പ്രവര്‍തികന്നുള്ള ഉര്ജം സംബരിച്ചുവേകുനത് എളുപമല്ല സ്വിച്ച് ചെയ്താലും ചാര്‍ജ് കുരഞ്ഞുകൊടിരികും എന്നതാണ് ചില്ല സ്മര്‍ത്ഫോനിറെ പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കുന്ന ഒരു കിടിലന്‍ മൊബൈല്‍ഫോണുമായി സ്‌പെയര്‍വണ്‍ മൊബൈല്‍ കമ്പനി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് എപ്പോള്‍.ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയിലാണ് ഈ ഫോണ്‍ പ്രതെക്ഷ്യപെടത്.വെറും 50 ഡോളര്‍ മാത്രം വിലയിട്ടിരിക്കുന്ന സ്‌പെയര്‍വണ്ണിന്റെ മൊബൈല്‍ ഫോണ്‍ സെസ് പ്രദര്‍ശനത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ യാത്രകള്‍ക്കുപോകുമ്പോഴോ, കുട്ടികളുടെ കൈയില്‍ കൊടുത്തയക്കാനോ, അത്യാവശ്യത്തിന് വിളിക്കാനായി ഇതു ഉപകരിക്കു.

ഫെയ്‌സ്ബുക്ക് രംനിറ്റ് വേം


വിവിധ രാജ്യങ്ങളിലെ 40000പരം ഫെയ്‌സ്ബുക്ക് അക്കൗണ്ട് കമ്പ്യൂട്ടര്‍ ഭേദകര്‍ ഹക്ക് ചെയ്തു . പാസ്‌വേഡ് അടകംരഹസ്യവിവരം ചോര്‍ത്തി കൂടുതല്‍ ഭീഷണി ഒഴിവാക്കാന്‍ പാസ്‌വേഡുകള്‍ മാറ്റാന്‍ ഉപയോക്താക്കളെ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു. രാംനിറ്റ് വേം എന്ന പ്രോഗ്രാമിന്റെ പുതിയൊരു വിബകം ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്കില്‍ ആക്രമണം ആരംഭിച്ചതെന്ന് പറയുന്നു. 2010 ഏപ്രില്‍ മുതല്‍ നെറ്റിലുണ്ടായിരുന്നു ഈ വേമിന്റെ ഫെയ്‌സ്ബുക്ക് വകഭേദം പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്. മുമ്പ് ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ നിന്ന് രഹസ്യങ്ങള്‍ ഈ വേം ചോര്തിയിരുന്നു.ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകളും മറ്റും ചോര്‍ത്താന്‍ സൈബല്‍ ക്രിമിനലുകള്‍ ഈ ദുഷ്ടപ്രോഗ്രാമിന്റെ സഹായം തേടിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്തുനത് . ഇങ്ങനെയൊരു ആക്രമണം ഉണ്ടായ കാര്യം അറിഞ്ഞു എനും അതിന്നെ പ്രതിരോധിക്കാന്‍ നടപടി ആരംഭിച്ചതായും ഫെയ്‌സ്ബുക്ക് പറയുന്നു.