
വിവിധ രാജ്യങ്ങളിലെ 40000പരം ഫെയ്‌സ്ബുക്ക് അക്കൗണ്ട് കമ്പ്യൂട്ടര്‍ ഭേദകര്‍ ഹക്ക് ചെയ്തു . പാസ്‌വേഡ് അടകംരഹസ്യവിവരം ചോര്‍ത്തി കൂടുതല്‍ ഭീഷണി ഒഴിവാക്കാന്‍ പാസ്‌വേഡുകള്‍ മാറ്റാന്‍ ഉപയോക്താക്കളെ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു. രാംനിറ്റ് വേം എന്ന പ്രോഗ്രാമിന്റെ പുതിയൊരു വിബകം ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്കില്‍ ആക്രമണം ആരംഭിച്ചതെന്ന് പറയുന്നു. 2010 ഏപ്രില്‍ മുതല്‍ നെറ്റിലുണ്ടായിരുന്നു ഈ വേമിന്റെ ഫെയ്‌സ്ബുക്ക് വകഭേദം പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്. മുമ്പ് ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ നിന്ന് രഹസ്യങ്ങള്‍ ഈ വേം ചോര്തിയിരുന്നു.ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകളും മറ്റും ചോര്‍ത്താന്‍ സൈബല്‍ ക്രിമിനലുകള്‍ ഈ ദുഷ്ടപ്രോഗ്രാമിന്റെ സഹായം തേടിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്തുനത് . ഇങ്ങനെയൊരു ആക്രമണം ഉണ്ടായ കാര്യം അറിഞ്ഞു എനും അതിന്നെ പ്രതിരോധിക്കാന്‍ നടപടി ആരംഭിച്ചതായും ഫെയ്‌സ്ബുക്ക് പറയുന്നു.
No comments:
Post a Comment